ഭരണവും അക്രമവും ഒരുമിച്ച് പോകില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഭരണവും അക്രമവും ഒരുമിച്ച് പോകില്ലെന്ന് കുഞ്ഞാലിക്കുട്ടി
കത്തും മുമ്പേ ഫ്യൂസ് പോയ അവസ്ഥയിലാണ് ബിജെപി മുന്നണിയെന്നും
ഭരണവും അക്രമവും ഒരുമിച്ച് പോകില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ പ്രശ്നമുണ്ടെന്ന് കരുതി സര്‍ക്കാര്‍ ആശ്വസിക്കേണ്ട. ജനാധിപത്യരീതിയില്‍ പ്രക്ഷോഭം നടത്താന്‍ യുഡിഎഫിന് ഇപ്പോഴുള്ള ശക്തി മതി. കത്തും മുമ്പേ ഫ്യൂസ് പോയ അവസ്ഥയിലാണ് ബിജെപി മുന്നണിയെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
Next Story
Adjust Story Font
16