സ്വകാര്യ ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് നികുതിയിളവ് നല്‍കി; മാണിക്കെതിരെ വീണ്ടും കേസ്
സ്വകാര്യ ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് നികുതിയിളവ് നല്‍കി; മാണിക്കെതിരെ വീണ്ടും കേസ്
ഇതുവഴി 1.66 കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി
കെഎം മാണിക്കെതിരെ കോട്ടയം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ ബാറ്ററി നിര്‍മ്മാണ യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന പരാതിയിലാണ് കേസ്. ഇതുവഴി 1.66 കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. പാല സ്വദേശി ജോര്‍ജ്ജ് സി കാപ്പനാണ് പരാതിക്കാരന്‍. കോട്ടയം ചിങ്ങവനത്തെ ബാറ്ററി നിര്‍മാണ യൂണിറ്റുടമ ബെന്നി എബ്രഹാമിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
Next Story
Adjust Story Font
16