രാഷ്ട്രീയ നിലപാട് നോക്കി മുന്നണി പ്രവേശനം; കൊടിയേരി
രാഷ്ട്രീയ നിലപാട് നോക്കി മുന്നണി പ്രവേശനം; കൊടിയേരി
സി.പി.എമ്മും സി.പി.ഐയും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അതിൽ വിള്ളലുണ്ടാക്കാമെന്ന് ഉമ്മൻ ചാണ്ടി കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.
ആര്.എസ്.പിയും ജനതാദളും എൽ.ഡി.എഫ് വിട്ടത് സീറ്റ് തര്‍ക്കത്തിന്റെ പേരിലാണെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അവർ തിരിച്ചു വരാൻ തയാറായാൽ ചർച്ചയ്ക്കു തയാറാണെന്നും കോടിയേരി ബാലകൃഷ്ണൻ. ദേശീയമായി ഇടത് സഖ്യം വിശാലമാക്കുന്നതിന്റെ ഭാഗമാണത്. കെ.എം മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ല. എന്നാൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണക്കും. സി.പി.എമ്മും സി.പി.ഐയും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അതിൽ വിള്ളലുണ്ടാക്കാമെന്ന് ഉമ്മൻ ചാണ്ടി കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.
Next Story
Adjust Story Font
16