നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് കാനം
നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് കാനം
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി
നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേനന്ദ്രന്‍. ഒരു രാത്രി കൊണ്ട് എല്ലാം നടക്കണമെന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നും കാനം വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി.
Next Story
Adjust Story Font
16