സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി
വിധി നടപ്പാക്കാന്‍ ജനുവരി വരെ സമയമുള്ളതിനാല്‍ സ്റ്റേയുടെ ആവശ്യമില്ലെന്നും കോടതി
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി ഉത്തരവ്. ഡിസംബര്‍ 13ന് ഹാജരാകണമെന്ന് അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിധി നടപ്പാക്കാന്‍ ജനുവരി വരെ സമയമുള്ളതിനാല്‍ സ്റ്റേയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ബംഗളൂരു വ്യവസായി എം കെ കുരുവിളയെ സോളാര്‍ സംരംഭകനാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.61 കോടി രൂപ കൈപറ്റിയെന്നായിരുന്നു കേസ്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പത്തനംതിട്ടയില്‍ പ്രതികരിച്ചു.
Next Story
Adjust Story Font
16