കോടതികളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തരുത്: ഗവര്‍ണര്‍
കോടതികളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തരുത്: ഗവര്‍ണര്‍
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും അവകാശമുണ്ടെന്ന് ഗവര്‍ണര്‍
കോടതികളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്ന് ഗവര്‍ണര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും അവകാശമുണ്ട്. ന്യായാധിപര്‍ കോടതിയില്‍ നടത്തുന്ന ചോദ്യോത്തരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതിയില്‍ നടന്ന ചടങ്ങില്‍ മാധ്യമങ്ങളെ വിളിക്കാതിരുന്നതിന് ജസ്റ്റിസ് ശങ്കരനെ ശകാരിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ക്ഷണിക്കാതിരുന്നതിനെയാണ് ശകാരിച്ചത്.
Next Story
Adjust Story Font
16