Quantcast

ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവം: ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍

MediaOne Logo

Sithara

  • Published:

    10 May 2018 4:05 PM

ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത  സംഭവം: ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍
X

ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവം: ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ആര്‍ എസ് അബിന്‍ അടക്കം ആറ് പേര്‍ക്കാണ് സസ്പെന്‍ഷന്‍

കൊല്ലം ഡിസിസി ഓഫീസില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി ആര്‍ എസ് അബിന്‍ അടക്കം ആറ് പേര്‍ക്കാണ് സസ്പെന്‍ഷന്‍. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് നടപടിയെടുത്തത്.

അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. രണ്ട് ഡിസിസി പ്രസിഡന്റുമാരടങ്ങുന്നതാണ് കമ്മറ്റി.

TAGS :

Next Story