Quantcast

ബന്ധു നിയമനകേസ്: മുഖ്യന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

MediaOne Logo

Damodaran

  • Published:

    10 May 2018 12:32 PM

ബന്ധു നിയമനകേസ്: മുഖ്യന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം
X

ബന്ധു നിയമനകേസ്: മുഖ്യന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി

ബന്ധുനിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.മുഖ്യമന്ത്രി അറിഞ്ഞാണ് കെഎസ്ഐഇ ഡയറക്ടര്‍ സ്ഥാനത്തേക്ക് സുധീര്‍ നന്പ്യാരെ നിയമിച്ചതെന്നാണ് ആരോപണം.വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നിയമന ഫയല്‍ മുഖ്യമന്ത്രി കാണണമെന്ന് എഴുതുവെച്ചിരുന്നതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ബന്ധുനിയമനക്കേസില്‍‌ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കേണ്ടന്ന നിലപാടാണ് വിജിലന്‍സിന് നേരത്തെ ഉണ്ടായിരുന്നത്.

TAGS :

Next Story