നേമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയില്ല: കോണ്‍ഗ്രസിനെതിരെ ജെഡിയു
നേമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയില്ല: കോണ്‍ഗ്രസിനെതിരെ ജെഡിയു
നേമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ വീണ്ടും ജെഡിയു. നേമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കെപിസിസി നേതൃത്വമടക്കം അനാസ്ഥ കാണിക്കുന്നു. പാലക്കാട് റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായിരുന്നുവെങ്കില്‍ നേമത്ത് തോല്‍വി ആവര്‍ത്തിക്കില്ലായിരുന്നു. അലസത കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി എന്ന ആവശ്യത്തില്‍ നിന്ന് ജെഡിയു പിന്നോട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു.
Next Story
Adjust Story Font
16