തെരുവ് നായ പ്രശ്നം: സര്‍ക്കാര്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്ന് സുധീരന്‍
തെരുവ് നായ പ്രശ്നം: സര്‍ക്കാര്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്ന് സുധീരന്‍
തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്ന് വി എം സുധീരന്‍
തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സംസ്ഥാനത്തെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തണം. തെരുവ് നായ ആക്രമണങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ കോടതിയില്‍ നിന്ന് മറച്ച് വെച്ചത് ക്രൂരമായ വഞ്ചനയാണെന്നും വി എം സുധീരന്‍ പറഞ്ഞു.
Next Story
Adjust Story Font
16