കമലിനെതിരെ കുമ്മനം രാജശേഖരന്‍

കമലിനെതിരെ കുമ്മനം രാജശേഖരന്‍
നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും കമല്‍ ആക്ഷേപിച്ചെന്ന് കുമ്മനം
സംവിധായകന്‍ കമലിനെതിരെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും കമല്‍ ആക്ഷേപിച്ചെന്ന് കുമ്മനം ആരോപിച്ചു. കമല്‍ പ്രസംഗിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കുമ്മനത്തിന്‍റെ വിമര്‍ശം.
Next Story
Adjust Story Font
16