Quantcast

സ്ഥാനാര്‍ഥി നിര്‍ണയം: സുധീരന് വിഎസിന്റെ പ്രശംസ

MediaOne Logo

admin

  • Published:

    12 May 2018 3:12 PM

സ്ഥാനാര്‍ഥി നിര്‍ണയം: സുധീരന് വിഎസിന്റെ പ്രശംസ
X

സ്ഥാനാര്‍ഥി നിര്‍ണയം: സുധീരന് വിഎസിന്റെ പ്രശംസ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിഎം സുധീരനെ പ്രശംസിച്ച് വിഎസ് അച്യുതാനന്ദന്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിഎം സുധീരനെ പ്രശംസിച്ച് വിഎസ് അച്യുതാനന്ദന്‍. സുധീരന്‍ കോണ്‍ഗ്രസില്‍ തന്നെ നിന്ന് അഴിമതിക്കെതിരെ പോരാടണം. സുധീരന്‍ കൂടുതല്‍ ശോഭ ഉള്ളവനായി വരികയാണ് വേണ്ടത്. സരിതയുടെ കത്ത് പുറത്ത് വന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി തന്നെ മറുപടി പറയട്ടെ എന്നും വിഎസ് അച്യുതാനന്ദന്‍ കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story