Quantcast

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

MediaOne Logo

Jaisy

  • Published:

    12 May 2018 10:26 AM GMT

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല
X

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

വൈകിയാണങ്കിലും ചര്‍ച്ചക്ക് തയ്യാറായത് സ്വാഗതാര്‍ഹമാണ്

ജനസാന്ദ്രതയുളള പ്രദേശങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും മുന്‍പ് അധികൃതര്‍ ജനങ്ങളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്ക പരിഹരിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകിയാണങ്കിലും ചര്‍ച്ചക്ക് തയ്യാറായത് സ്വാഗതാര്‍ഹമാണ്.ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story