പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്ന് വിഎസ്

പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്ന് വിഎസ്
അഴിമതിക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്ന് വിഎസ് അച്യുതാനന്ദന്‍.
അഴിമതിക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇതുവരെയുള്ള പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും വിഎസ് ഫേസ്‍ബുക്കില്‍ കുറിച്ചു. ഉമ്മൻചാണ്ടി മുതൽ നരേന്ദ്ര മോദി വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാൻ താൻ ശ്രമിച്ചപ്പോൾ തന്നെ ലക്ഷ്യം വെച്ച് ആക്രമിക്കാനും കേസിൽ കുടുക്കാനുമാണ് അവർ ശ്രമിച്ചതെന്ന് വിഎസ് പറയുന്നു. എന്നാല്‍ എക്കാലവും പോർമുഖങ്ങളിൽ തന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയതെന്നും വിഎസ് പറഞ്ഞു.
Next Story
Adjust Story Font
16