ജിഷ വധക്കേസ്: പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച
ജിഷ വധക്കേസ്: പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച
ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച നടക്കും.
ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച നടക്കും. എറണാകുളം സിജെഎം കോടതി ഇന്ന് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിരിച്ചറിയപ്പെടേണ്ട സാക്ഷികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് സമയം ലഭിക്കുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കാക്കനാട് ജയിലില്‍ ഇതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
Next Story
Adjust Story Font
16