പിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി കെ രാജു
![പിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി കെ രാജു പിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി കെ രാജു](https://www.mediaoneonline.com/h-upload/old_images/1109947-advkraju565563.webp)
പിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി കെ രാജു
അടച്ചിട്ട മുറിയിലായാലും തുറന്നിട്ട മുറിയിലായാലും ഇത്തരം നിലപാട് ശരിയല്ല.
ആര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗത്തെ തള്ളി മന്ത്രി കെ രാജു. അടച്ചിട്ട മുറിയിലായാലും തുറന്നിട്ട മുറിയിലായാലും ഇത്തരം നിലപാട് ശരിയല്ല. ന്യൂനപക്ഷങ്ങളുടെ സ്വീകാര്യത നേടിയ ആളാണ് ബാലകൃഷ്ണപിള്ളയെന്നും രാജു പറഞ്ഞു.
Next Story
Adjust Story Font
16