ബാണാസുരയുടെ സമീപത്തെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഇ ചന്ദ്രശേഖരന്‍
ബാണാസുരയുടെ സമീപത്തെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഇ ചന്ദ്രശേഖരന്‍
റവന്യൂ ഭൂമിയാണെങ്കിലും വനഭൂമിയാണെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപത്ത് അനധികൃത കയ്യേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യൂ ഭൂമിയാണെങ്കിലും വനഭൂമിയാണെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിസോര്‍ട്ട് നിര്‍മാണം വനഭൂമിയിലല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് വനംമന്ത്രി കെ രാജു പ്രതികരിച്ചു.
Next Story
Adjust Story Font
16