സഹകാര്‍ മിത്ര ദേശീയ പുരസ്കാരം ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു
സഹകരണ മേഖലയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം.
സഹകാര്‍ മിത്ര ദേശീയ പുരസ്കാരം മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്. സഹകരണ മേഖലയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം. റോബര്‍ട്ട് ഓവന്റെ സ്മരണാര്‍ത്ഥമാണ് കോപ് - ഫെഡ് ഇന്ത്യ സഹകാര്‍ മിത്ര പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Next Story
Adjust Story Font
16