നോട്ട് അസാധുവാക്കല്‍; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കുമെന്ന് യെച്ചൂരി
നോട്ട് അസാധുവാക്കല്‍; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കുമെന്ന് യെച്ചൂരി
യോഗം വിളിക്കുന്നതിന് മുമ്പ് കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് യെച്ചൂരി ആരോപിച്ചു
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നാളെ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യോഗം വിളിക്കുന്നതിന് മുമ്പ് കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് യെച്ചൂരി ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വിള്ളലില്ലെന്നും യെച്ചൂരി പറഞ്ഞു. നോട്ട് അസാധുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30 ന് ശേഷം എന്ത് നടപടി കൈക്കൊള്ളണം എന്ന് തീരുമാനിക്കാനാണ് യോഗം വിളിച്ചത്.
Next Story
Adjust Story Font
16