മണി മന്ത്രിസ്ഥാനത്ത് തുടരുന്ന ഓരോ നിമിഷവും അപമാനകരമാണെന്ന് സുധീരന്
മണി മന്ത്രിസ്ഥാനത്ത് തുടരുന്ന ഓരോ നിമിഷവും അപമാനകരമാണെന്ന് സുധീരന്
സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം
എം.എം മണി മന്ത്രിസ്ഥാനത്ത് തുടരുന്ന ഓരോ നിമിഷവും അപമാനകരമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. മണിയുടെ പരാമര്‍ശത്തെ നാട്ടുഭാഷയാണെന്ന് പറയുന്നത് നാട്ടുഭാഷയെ അപമാനിക്കലാണ്. സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുധീരന് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16