മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് വേണം: പിണറായി
മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് വേണം: പിണറായി
അടുത്ത 6 മാസം മന്ത്രിമാര്‍ ആഴ്ചയില്‍ 5 ദിവസവും തലസ്ഥാനത്തുണ്ടാവണമെന്നാണ് പിണറായി
കൃത്യനിര്വഹണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ കൂടുതല്‍ ദിവസങ്ങളില്‍ ഓഫീസിലുണ്ടാവണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അടുത്ത 6 മാസം മന്ത്രിമാര്‍ ആഴ്ചയില്‍ 5 ദിവസവും തലസ്ഥാനത്തുണ്ടാവണമെന്നാണ് പിണറായി വിജയന് നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ദിവസം ഓഫീസിലെത്തിയപ്പോഴായിരുന്നു പിണറായി വിജയന്റെ പ്രസ്താവന.
Next Story
Adjust Story Font
16