Quantcast

മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം : പ്രതി അലോക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

MediaOne Logo

Khasida

  • Published:

    13 May 2018 3:52 AM

മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം : പ്രതി അലോക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
X

മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം : പ്രതി അലോക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മയക്കുമരുന്ന് മാഫിയക്കെതിരെ മലയാളി സംഘടനകളുടെ പ്രതിഷേധ റാലി ഇന്ന്

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലോകിനെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികളില്‍ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയതായാണ് വിവരം.. രജത്തിന്റെ മരണകാരണം സംബന്ധിച്ച സ്ഥിരീകരണത്തിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ഡല്‍ഹി രോഹിണിയിലെ ലാബിലേക്ക് വിദഗ്ധ പരിശോധനക്ക് അയച്ചു.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ഇന്ന് മയൂര്‍ വിഹാറില്‍ വിവിധ മലയാളി സംഘടനകള്‍ പ്രതിഷേധറാലി നടത്തും.

TAGS :

Next Story