Quantcast

സഹകരണ മേഖല: കേന്ദ്ര നയത്തിനെതിരെ യുഡിഎഎഫിന്റെ രാജ്ഭവന്‍ പിക്കറ്റിങ്

MediaOne Logo

Sithara

  • Published:

    14 May 2018 11:53 AM GMT

സഹകരണ മേഖല: കേന്ദ്ര നയത്തിനെതിരെ യുഡിഎഎഫിന്റെ രാജ്ഭവന്‍ പിക്കറ്റിങ്
X

സഹകരണ മേഖല: കേന്ദ്ര നയത്തിനെതിരെ യുഡിഎഎഫിന്റെ രാജ്ഭവന്‍ പിക്കറ്റിങ്

ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് ചെന്നിത്തല

സഹകരണ മേഖലക്കെതിരായ നിയന്ത്രണങ്ങള്‍ക്കെതിരെ യുഡിഎഫ് സഹകാരികളുടെ രാജ്ഭവന്‍ പിക്കറ്റിങ്. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരുടെ റോളിലായെന്നും ചെന്നിത്തല പഞ്ഞു.

TAGS :

Next Story