Quantcast

പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്

MediaOne Logo

admin

  • Published:

    14 May 2018 9:09 AM

പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്
X

പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരമെന്ന വാക്ക് നിരുപാധികം പിന്‍വലിക്കുന്നതായി വിഎസ്

പത്രലേഖകര്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് പറഞ്ഞിരുന്നു. ആ പദപ്രയോഗം പാടില്ലായിരുന്നു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ തനിക്ക് അബദ്ധം പറ്റിയതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് പറഞ്ഞിരുന്നു. ആ പദപ്രയോഗം പാടില്ലായിരുന്നു. ആ പദപ്രയോദം നിരുപാധികം പിന്‍വലിക്കുന്നതായും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

TAGS :

Next Story