Quantcast

മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

Sithara

  • Published:

    14 May 2018 3:31 PM

മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് കുഞ്ഞാലിക്കുട്ടി
X

മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് കുഞ്ഞാലിക്കുട്ടി

പച്ച മാംസം വെട്ടിയത് കാണാതെ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പച്ച മാംസം വെട്ടിയത് കാണാതെ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

അതിനിടെ മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതികളെ മണ്ണാർക്കാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തു.

TAGS :

Next Story