Quantcast

എഴുത്തുകാരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തെ പിറകോട്ടടിപ്പിക്കുമെന്ന് പെരുമാള്‍ മുരുകന്‍

MediaOne Logo

Jaisy

  • Published:

    15 May 2018 4:10 AM

എഴുത്തുകാരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തെ പിറകോട്ടടിപ്പിക്കുമെന്ന് പെരുമാള്‍ മുരുകന്‍
X

എഴുത്തുകാരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തെ പിറകോട്ടടിപ്പിക്കുമെന്ന് പെരുമാള്‍ മുരുകന്‍

സാമൂഹ്യ പുരോഗതിയില്‍ ഗുണപരമായ പങ്കാണ് എഴുത്തുകാര്‍ക്കുള്ളത്

എഴുത്തുകാരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തെ പിറകോട്ടടിപ്പിക്കുമെന്ന് പ്രമുഖ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. സാമൂഹ്യ പുരോഗതിയില്‍ ഗുണപരമായ പങ്കാണ് എഴുത്തുകാര്‍ക്കുള്ളത്. എന്നാല്‍ എഴുത്തുകാരെ നിശബ്ദരാക്കാനുള്ള മനപൂര്‍വമായ ശ്രമങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

TAGS :

Next Story