Quantcast

തടയാന്‍ ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി കേരളത്തിലൂടെ യാത്ര ചെയ്യില്ലെന്ന് ശോഭ സുരേന്ദ്രന്‍

MediaOne Logo

admin

  • Published:

    16 May 2018 7:53 PM GMT

തടയാന്‍ ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി കേരളത്തിലൂടെ യാത്ര ചെയ്യില്ലെന്ന് ശോഭ സുരേന്ദ്രന്‍
X

തടയാന്‍ ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി കേരളത്തിലൂടെ യാത്ര ചെയ്യില്ലെന്ന് ശോഭ സുരേന്ദ്രന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസിരമിട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. അദ്ദേഹം പുരുഷനെ പോലെ പെരുമാറണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസിരമിട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. അദ്ദേഹം പുരുഷനെ പോലെ പെരുമാറണം. മംഗലാപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് ആര്‍ എസ് എസ് പറഞ്ഞിട്ടില്ല. ആര്‍ എസ് എസ് ഒരു തീരുമാനമെടുത്താല്‍ അത് നടപാക്കിയിട്ടുണ്ട്. തടയാന്‍ തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി കേരളത്തിലൂടെ യാത്ര ചെയ്യില്ലെന്നും ശോഭസുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story