വി എസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ടു
വി എസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ടു
ജനങ്ങളും ചിന്തിക്കുന്നവരും താന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ് ശബ്ദരേഖയില്‍
വി എസ് അച്യുതാനന്ദനുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു. വി എസ് ആണ് ഞങ്ങളുടെ മുഖ്യമന്ത്രിയെന്നാണ് ജനങ്ങള്‍ പറയുന്നതെന്ന ചോദ്യത്തിന് ജനങ്ങളിലും ചിന്തിക്കുന്ന ബുദ്ധി ജീവികള്‍ക്കിടയിലും ഇങ്ങനെയൊരു ചിന്ത ഡെവലപ് ചെയ്യുന്നുണ്ട് എന്നായിരുന്നു വി എസിന്റെ ഉത്തരം. പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും വി എസില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കേണ്ടയെന്നും വി എസ് കൂട്ടിച്ചേര്‍ത്തു...
Next Story
Adjust Story Font
16