മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം; സെക്രട്ടറിയേറ്റില്‍ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: മുഖ്യമന്ത്രി
മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം; സെക്രട്ടറിയേറ്റില്‍ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: മുഖ്യമന്ത്രി
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമല്ല ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ ഗേറ്റിന് വെളിയില്‍ തടഞ്ഞതെന്നാണ് വിശദീകരണം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
Next Story
Adjust Story Font
16