Quantcast

വാഹന നികുതിവെട്ടിപ്പ്​ ; സുരേഷ്​ ​ഗോപിക്ക് മുൻകൂർ ജാമ്യം

MediaOne Logo

Jaisy

  • Published:

    17 May 2018 9:03 PM GMT

വാഹന നികുതിവെട്ടിപ്പ്​ ; സുരേഷ്​ ​ഗോപിക്ക്  മുൻകൂർ ജാമ്യം
X

വാഹന നികുതിവെട്ടിപ്പ്​ ; സുരേഷ്​ ​ഗോപിക്ക് മുൻകൂർ ജാമ്യം

ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കമുള്ള വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം

വ്യാജ രേഖ ചമച്ച്​ പുതുച്ചേരിയിൽ വാഹന നികുതിവെട്ടിപ്പ്​ നടത്തിയെന്ന കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ്​ ​ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കമുള്ള വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം. ​

വാഹന നികുതി വെട്ടിപ്പ് കേസിൽ കോടതി നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി സുരേഷ് ഗോപി നേരത്തെ വിശദീകരണം നൽകിയിരുന്നു. നികുതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും കേരളത്തിൽ ഈ വാഹനം ഉപയോഗിക്കാറില്ലെന്നുമാണ് സുരേഷ് ഗോപിയുടെ വാദം.

TAGS :

Next Story