യുഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന്
യുഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന്
നോട്ട് നിരോധിച്ച സാഹര്യത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തത്.
യുഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നോട്ട് നിരോധിച്ച സാഹര്യത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടു. ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് രംഗത്തിറങ്ങാനും യോഗം ആവശ്യപ്പെട്ടേക്കും. രാവിലെ 11.30 ന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കണ്റോണ്മെന്റ് ഹൌസിലാണ് യോഗം.
Next Story
Adjust Story Font
16