ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

MediaOne Logo

Muhsina

  • Published:

    19 May 2018 4:43 PM

ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു
X

ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ മൃതദേഹവും തിരിച്ചറിഞ്ഞു. ഓഖി ദുരന്തത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയ..

ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശി ജോസഫിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ മൃതദേഹവും തിരിച്ചറിഞ്ഞു. ഓഖി ദുരന്തത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയ 24 മൃതദേഹമാണ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 8 എണ്ണം തമിഴ്നാട് സ്വദേശികളുടെയും 16 എണ്ണം പൂന്തുറ വിഴിഞ്ഞം സ്വദേശികളുടേതുമാണ്. ഡിഎന്‍എ പരിശോധനയിലൂടെയിലാണ് എല്ലാ മൃതദേഹവും തിരിച്ചറിഞ്ഞത്.

TAGS :

Next Story