ബിജെപി വോട്ട് ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയം; കെഎന്‍എ ഖാദര്‍
ബിജെപി വോട്ട് ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയം; കെഎന്‍എ ഖാദര്‍
ബിജെപിയുടെ വോട്ട് ഇത്രയേറെ കുറയാന്‍ സാധ്യതയില്ലെന്നും ഖാദര്‍
വേങ്ങരയില്‍ ബിജെപി വോട്ടുകള്‍ ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയിക്കുന്നതായി വിജയിയായ കെഎന്‍എ ഖാദര്‍. ബിജെപി നേട്ടമുണ്ടാക്കിയാലും ഐക്യമുന്നണി പിന്നലായാല്‍ മതിയെന്ന രീതിയിലായിരുന്നു ഇടത് പ്രചാരണം. ബിജെപിയുടെ വോട്ട് ഇത്രയേറെ കുറയാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നും കെഎന്‍എ ഖാദര്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കുന്നു.
Next Story
Adjust Story Font
16