മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍
കരിങ്കൊടി കാണിച്ചവര്‍ ചാനലുകളുടെ വാടകക്കാര്‍; മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയവും ഭാവനാത്മകവുമാണെന്ന്
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്. തന്നെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകളുടെ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയവും ഭാവനാത്മകവുമാണെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കരിങ്കൊടി കാണിച്ചവരെ പ്രകീര്‍ത്തിക്കുകയും അത് പകര്‍ത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും യൂണയന്‍ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16