പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍
പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍
കിഫ്ബി വഴി 20000 കോടി പദ്ധതികള്‍ അംഗീകരിച്ചു . കിഫ്ബി അക്ഷയ നിധിയല്ല. ഈ വര്‍ഷം 10000 കോടിയുടെ പദ്ധതികള്‍ കൂടി .
പ്രവാസി ചിട്ടി ഏപ്രില്‍ മുതലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വഴി 20000 കോടി പദ്ധതികള്‍ അംഗീകരിച്ചു
. കിഫ്ബി അക്ഷയ നിധിയല്ല. ഈ വര്‍ഷം 10000 കോടിയുടെ പദ്ധതികള്‍ കൂടി . 2020നകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം കിഫ്ബിയില്‍ പ്രതീക്ഷിക്കുന്നു. 4270 കോടി കിഫ്ബിക്ക് ഗ്രാന്‍റായി ലഭിച്ചു . കിഫ്ബി പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കും.
Next Story
Adjust Story Font
16