Quantcast

സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് മേഖല ജാഥകള്‍

MediaOne Logo

Sithara

  • Published:

    24 May 2018 3:23 AM GMT

സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് മേഖല ജാഥകള്‍
X

സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് മേഖല ജാഥകള്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ യുഡിഎഫ് നടത്തുന്ന മേഖല ജാഥകള്‍ക്ക് തുടക്കം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ യുഡിഎഫ് നടത്തുന്ന മേഖല ജാഥകള്‍ക്ക് തുടക്കം. എം കെ മുനീര്‍ നയിക്കുന്ന ജാഥ കോഴിക്കോട് വീരേന്ദ്രകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പി കെ കുഞ്ഞാലികുട്ടി, കെപിഎ മജീദ്, സി പി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story