വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍ പാത പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപണം,
വയനാട് ജില്ലയില്‍ യുഡിഎഫും എന്‍ഡിഎയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാതയ്ക്കുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പിഎസ്സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
Next Story
Adjust Story Font
16