കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
പത്തര ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനായിരുന്നു ശ്രമം
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അന്‍സാര്‍ ആണ് പിടിയിലായത്. പത്തര ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനായിരുന്നു ശ്രമം.
Next Story
Adjust Story Font
16