ഷുഹൈബ് വധത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്
ഷുഹൈബ് വധത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്
ഷുഹൈബ് വധത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്.
ഷുഹൈബ് വധത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്നാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. മണിക്കൂറുകള്‍ക്ക് മുമ്പ് കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും പൊലീസ് മൂന്നു മണിക്കൂറോളം നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഇൌ റെയ്ഡിനിടെയാണ് ആറു പേരെ കസ്റ്റഡിയിലെ ടുത്തത്. ഇവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധനമില്ലെങ്കിലും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസാണ് യൂത്ത് കോണ്‍ഗ്രസ് നേതാ വായരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
Adjust Story Font
16