Quantcast

സംസ്ഥാനത്ത് നികുതി വര്‍ധനവ് ഉണ്ടാകില്ലെന്ന് തോമസ് ഐസക്ക്

MediaOne Logo

admin

  • Published:

    24 May 2018 7:44 AM GMT

സംസ്ഥാനത്ത് നികുതി വര്‍ധനവ് ഉണ്ടാകില്ലെന്ന്  തോമസ് ഐസക്ക്
X

സംസ്ഥാനത്ത് നികുതി വര്‍ധനവ് ഉണ്ടാകില്ലെന്ന് തോമസ് ഐസക്ക്

പുതിയ നികുതികള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. നികുതി പിരിവിന്‍റെ പേരില്‍ വ്യാപാരികളെ അകാരണമായി ബുദ്ധിമുട്ടിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാകില്ല.

സംസ്ഥാനത്ത് നികുതി വര്‍ധനവ് ഉണ്ടാകില്ലെന്ന് നിയുക്ത മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക്ക് മീഡിയവണിനോട് പറഞ്ഞു.

പുതിയ നികുതികള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. നികുതി പിരിവിന്‍റെ പേരില്‍ വ്യാപാരികളെ അകാരണമായി ബുദ്ധിമുട്ടിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാകില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ക്യാബിനറ്റ് എടുത്ത തീരുമാനങ്ങള്‍ പുന:പരിശോധിക്കുമെന്നും തോമസ് ഐസക്ക് മീഡിയവണ്ണിനോട് പ്രതികരിച്ചു.

TAGS :

Next Story