Quantcast

കൺസ്യൂമർ ഫെഡിലെ അഴിമതി: രൂക്ഷവിമർശവുമായി മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    25 May 2018 12:43 PM

കൺസ്യൂമർഫെഡ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. നഷ്ടത്തിലുളള നന്മ സ്റ്റോറുകൾ പൂട്ടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

കൺസ്യൂമർ ഫെഡിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി. കൺസ്യൂമർഫെഡ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. നഷ്ടത്തിലുളള നന്മ സ്റ്റോറുകൾ പൂട്ടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തൊട്ടാകെ 200 ഓളം നന്മ സ്റ്റോറുകൾ പൂട്ടുന്നുവെന്ന വാർത്ത നേരത്തെ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

TAGS :

Next Story