Quantcast

നോട്ട് നിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജി സുപ്രീം കോടതിയില്‍

MediaOne Logo

Khasida

  • Published:

    25 May 2018 4:06 PM GMT

നോട്ട് നിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജി സുപ്രീം കോടതിയില്‍
X

നോട്ട് നിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജി സുപ്രീം കോടതിയില്‍

മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വമാണ് ഹരജിക്കാരന്‍

പുതിയതായി ഇറക്കിയ 2000 രൂപ 500 രൂപ നോട്ടുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നോട്ടുകളില്‍ ദേവനാഗരി ലിപി ഉപയോഗിച്ചത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 ന്റെ ഒന്നാം ഉപവകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നോട്ടുകളില്‍ ഉര്‍ദു അടക്കമുള്ള ഭാഷകളില്‍ അക്ഷരത്തെറ്റുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

TAGS :

Next Story