ആംബുലന്‍സ് മറിഞ്ഞ് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു
ആംബുലന്‍സ് മറിഞ്ഞ് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു
മൂവാറ്റുപുഴ - കൂത്താട്ടുകുളം റൂട്ടില്‍ ആംബുലന്‍സ് മറിഞ്ഞ് തീപിടിച്ച് ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.
മൂവാറ്റുപുഴ - കൂത്താട്ടുകുളം റൂട്ടില്‍ ആംബുലന്‍സ് മറിഞ്ഞ് തീപിടിച്ച് ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. കോട്ടയത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
Next Story
Adjust Story Font
16