Quantcast

പ്രശ്നങ്ങളുണ്ടെങ്കിലും ജെഡിയു യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് വര്‍ഗ്ഗീസ് ജോര്‍ജ്ജ്

MediaOne Logo

Subin

  • Published:

    26 May 2018 10:40 AM GMT

പ്രശ്നങ്ങളുണ്ടെങ്കിലും ജെഡിയു യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് വര്‍ഗ്ഗീസ് ജോര്‍ജ്ജ്
X

പ്രശ്നങ്ങളുണ്ടെങ്കിലും ജെഡിയു യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് വര്‍ഗ്ഗീസ് ജോര്‍ജ്ജ്

പലപ്പോഴും ഘടകകക്ഷികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ യുഡിഎഫ് ചര്‍ച്ച പോലും ചെയ്യാറില്ല. പ്രശ്നങ്ങളുണ്ടെങ്കിലും ജെഡിയു യുഡിഎഫിന് ഒപ്പം തന്നെ നില്‍ക്കുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

മാണി യുഡിഎഫ് വിട്ടത് നിരാശാജനകമെന്ന് ജെഡിയു നേതാവ് വര്‍ഗീസ് ജോര്‍ജ്. മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനിത് ദോഷം ചെയ്യും. പലപ്പോഴും ഘടകകക്ഷികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ യുഡിഎഫ് ചര്‍ച്ച പോലും ചെയ്യാറില്ല. പ്രശ്നങ്ങളുണ്ടെങ്കിലും ജെഡിയു യുഡിഎഫിന് ഒപ്പം തന്നെ നില്‍ക്കുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

TAGS :

Next Story