Quantcast

ദലിത് യുവാക്കള്‍ക്ക് ലോക്കപ്പ് മര്‍ദനം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്ന് മുഖ്യമന്ത്രി

MediaOne Logo

Damodaran

  • Published:

    26 May 2018 3:59 PM GMT

ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ജോലി സമയം ക്രമീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊല്ലം അഞ്ചാലുംമൂട്ടില്‍ ദലിത് യുവാക്കള്‍ ലോക്കപ്പ് മര്‍ദനത്തിന് ഇരയായെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ജോലി സമയം ക്രമീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story