Quantcast

ലാസ്യഭാവത്തില്‍ മോഹിനിമാര്‍

MediaOne Logo

Sithara

  • Published:

    26 May 2018 8:56 AM GMT

മോഹിനിമാര്‍ക്ക് ചന്തമേകാന്‍ ചമയങ്ങളും ആടയാഭരണങ്ങളും

മോഹിനിമാര്‍ ലാസ്യഭാവം തീര്‍ക്കുന്ന മോഹിനിയാട്ടം. ചന്തമേകാന്‍ ചമയങ്ങളും ആടയാഭരണങ്ങളും. മുടിക്കെട്ട് വരെ കാണേണ്ടതാണ്. ഞങ്ങളുടെ കാമറാപേഴ്‌സണ്‍ സനോജ്കുമാര്‍ ബേപ്പൂര്‍ പകര്‍ത്തിയ മോഹിനിമാരെ കാണാം.

TAGS :

Next Story