മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍
വിവിധ കേസുകളില്‍ ഹാജരായ 9 അഭിഭാഷകര്‍ക്കാണ് സസ്‌പെന്‍ഷന്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെതാണ് നടപടി. വിവിധ കേസുകളില്‍ ഹാജരായ 9 അഭിഭാഷകര്‍ക്കാണ് സസ്‌പെന്‍ഷന്‍
Next Story
Adjust Story Font
16