Quantcast

ഗെയില്‍ വാതക പൈപ്പ് ലൈന്‍: ഉന്നത യോഗം ഇന്ന്

MediaOne Logo

admin

  • Published:

    26 May 2018 2:42 PM GMT

ഗെയില്‍ വാതക പൈപ്പ് ലൈന്‍: ഉന്നത യോഗം ഇന്ന്
X

ഗെയില്‍ വാതക പൈപ്പ് ലൈന്‍: ഉന്നത യോഗം ഇന്ന്

ഗെയില്‍ വാതക പൈപ്പ് ലൈന്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന മുഖൃമന്ത്രിയുടെ നിലപാട് പുറത്ത് വന്നതിന് ശേഷമുള്ള കൂടിക്കാഴ്ച പ്രധാനമാണ്.

ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഗെയില്‍ ചെയര്‍മാന്‍ ബി.സി ത്രിപാഠി, ചീഫ് മാനേജര്‍ ജ്യോതികുമാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം വൈകിട്ട് നാലുമണിക്ക് മുഖൃമന്ത്രി പിണറായി വിജയനെ കണ്ടാണ് ചര്‍ച്ചകള്‍ നടത്തുക.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന മുഖൃമന്ത്രിയുടെ നിലപാട് പുറത്ത് വന്നതിന് ശേഷമുള്ള കൂടിക്കാഴ്ച പ്രധാനമാണ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും ചര്‍ച്ചകളില്‍ പങ്കെടുക്കും.

TAGS :

Next Story