ദേശീയപാത വികസനം അനിവാര്യം: കോടിയേരി
ദേശീയപാത വികസനം അനിവാര്യം: കോടിയേരി
ദേശീയപാതാ വികസനം അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ദേശീയപാതാ വികസനം അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ജനപങ്കാളിത്തത്തോടെയുള്ള ദേശീയപാതാ വികസനം വേണം. ആവശ്യമെങ്കില്‍ പരിസ്ഥിതി മൗലികവാദം ഉപേക്ഷിക്കേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story
Adjust Story Font
16