Quantcast

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മിറ്റിയുടെ തെളിവെടുപ്പ് തുടരുന്നു

MediaOne Logo

Sithara

  • Published:

    27 May 2018 2:32 AM GMT

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മിറ്റിയുടെ തെളിവെടുപ്പ് തുടരുന്നു
X

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മിറ്റിയുടെ തെളിവെടുപ്പ് തുടരുന്നു

ആറ് സ്വാശ്രയ മെഡിക്കല്‍ കോളജിലെ പരാതികളിലാണ് ഇന്ന് ജെയിംസ് കമ്മിറ്റി വാദം കേൾക്കുന്നത്

മെറിറ്റ് അട്ടിമറി ഉൾപ്പെടെ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട പരാതികളില്‍ ജെയിംസ് കമ്മിറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ആറ് സ്വാശ്രയ മെഡിക്കല്‍ കോളജിലെ പരാതികളിലാണ് ഇന്ന് ജെയിംസ് കമ്മിറ്റി വാദം കേൾക്കുന്നത്. കഴിഞ്ഞ ദിവസം 9 കോളജുകളിലെ നൂറിലധികം പരാതികള്‍ ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കിയിരുന്നു. മെറിറ്റ് അട്ടിമറി ഉൾപ്പെടെയുള്ള പിഴവുകള്‍ തെളിവെടുപ്പില്‍ ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

TAGS :

Next Story